¡Sorpréndeme!

കരിക്കിലെ ജോര്‍ജ് കിടുവാണെന്ന് ട്രോളന്മാര്‍ | filmibeat Malayalam

2019-02-13 62 Dailymotion

Kalidas Jayaram's Argentina Fans Kaattoor kadavu Official Trailer social media trending
പൂമരത്തിലൂടെ നായകനായി എത്തിയ താരപുത്രന്‍കാളിദാസ് ജയറാമിന്റെ പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളാണ് നിറഞ്ഞിരിക്കുന്നത്. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്നിങ്ങനെ കാളിദാസിന്റേതായി ഒത്തിരി സിനിമകളാണ് വരാനിരിക്കുന്നത്.